Breaking News Calicut News Koyilandy News Obituary മണമൽ താമസിക്കും മുണ്ടൻക്കണ്ടി ബാലകൃഷ്ണൻ വി. കെ (61) 4 years ago reporter കൊയിലാണ്ടി. മണമൽ താമസിക്കും മുണ്ടൻക്കണ്ടി ബാലകൃഷ്ണൻ വി. കെ (61) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം, മക്കൾ : രാജേഷ്, ഗിരീഷ്. മരുമക്കൾ: ഷീബ, സമത, സഹോദരങ്ങൾ: ബേബി, ബാബു, റീന, ഹരിദാസൻ, പുരുഷു. Continue Reading Previous യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഷൂട്ടൗട്ട് നൈറ്റ് സംഘടിപ്പിച്ചുNext ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ച കെ. ദാസന് MLAക്ക് നന്തി പൗരാവലിയുടെ സ്വീകരണം