KOYILANDY DIARY

The Perfect News Portal

യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഷൂട്ടൗട്ട് നൈറ്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി. യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മുത്താമ്പിയിൽ ഷൂട്ടൗട്ട് നൈറ്റ് സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിൻ്റെഭാഗമായി ധനശേഖരണത്തിന് വേണ്ടി നടത്തിയ പരിപാടി യൂത്ത് കോൺഗ്രസ് പാർലമെൻ്റ് പ്രസിഡൻ്റ് പികെ രാജേഷ് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കെപിസിസി അംഗം യു. രാജീവൻ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു.  അഡ്വ. സതീഷ് കുമാർ, ബഷീർ എരപുനത്തിൽ, ശ്രീധരൻനായർ, ജിത്തു കണിയാണ്ടി. എന്നിവർ സംസാരിച്ചു.  യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ്  റാഷിദ് മുത്താമ്പി സമ്മാനദാനം നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *