Breaking News Calicut News Koyilandy News പുളിയഞ്ചേരി പള്ളിക്ക് സമീപം കിഴക്കെ വീട്ടിൽ അബൂബക്കർ (48) 2 years ago koyilandydiary കൊയിലാണ്ടി: പുളിയഞ്ചേരി പള്ളിക്ക് സമീപം കിഴക്കെ വീട്ടിൽ അബൂബക്ക ർ (48) നിര്യാതനായി. മത്സ്യ വിതരണ തൊഴിലാളിയാണ്. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: നഫീസ: ഭാര്യ: റഹ്മത്ത്. മക്കൾ: ജുമൈലത്, ഷുഹൈൽ, ഷുഹൈബ്. മരുമകൻ: ജംഷിദ്. സഹോദരങ്ങൾ: ഉനൈസ, ജമീല. Continue Reading Previous കൊയിലാണ്ടിയിൽ 70 ലക്ഷം ഓണ സമ്മാനംNext 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കും; ഞായറാഴ്ച വരെ വ്യാപക മഴ