KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി പള്ളിക്ക് സമീപം കിഴക്കെ വീട്ടിൽ അബൂബക്കർ (48)

കൊയിലാണ്ടി: പുളിയഞ്ചേരി പള്ളിക്ക് സമീപം കിഴക്കെ വീട്ടിൽ അബൂബക്ക ർ (48) നിര്യാതനായി. മത്സ്യ വിതരണ തൊഴിലാളിയാണ്. പിതാവ്: പരേതനായ മൊയ്‌തീൻ. മാതാവ്: നഫീസ: ഭാര്യ: റഹ്മത്ത്. മക്കൾ: ജുമൈലത്, ഷുഹൈൽ, ഷുഹൈബ്. മരുമകൻ: ജംഷിദ്. സഹോദരങ്ങൾ: ഉനൈസ, ജമീല.

Leave a Reply

Your email address will not be published. Required fields are marked *