കൊയിലാണ്ടി: പാലക്കുളം തിയ്യലത്ത് താഴ കുനി പരേതനായ എം. സി രാമന്റെയും, ഐ.ടി. നാരായണിയുടെയും മകൻ ഐ.ടി. രവി (62) നിര്യാതനായി. (കൊയിലാണ്ടി ടാക്സി ഡ്രൈവർ) ഭാര്യ: ലീന (മുക്കാളി). മക്കൾ: അമൽദേവ്, അതുൽ ദേവ്. സഹോദരങ്ങൾ: രമണി (വടകര). ബാബു (ഡ്രൈവർ), മണി, ബിജു, ബേബി, ഉമ.