KOYILANDY DIARY

The Perfect News Portal

കാപ്പാട് കാച്ചിലോടി മൊയ്തീൻകോയ (76)

കൊയിലാണ്ടി: കാപ്പാട് കാച്ചിലോടി മൊയ്തീൻകോയ (76) നിര്യാതനായി. ഭാര്യ: പരേതയായ റൂഖിയ. മക്കൾ: ആഷിഫ്, അബൂബക്കർ സിദ്ദിഖ്, ഫാത്തിമത്ത് സുഹറ, അബ്ദുൾ റഷീദ്, പരേതനായ മുസ്തഫ. മരുമക്കൾ: അബ്ദുൾ റഫീഖ് (ചെങ്ങോട്ടുകാവ്), നസീമ (നല്ലളം), അഫ്സത്ത്, സൗദ, ഷഹന. 

Leave a Reply

Your email address will not be published. Required fields are marked *