KOYILANDY DIARY

The Perfect News Portal

സെൻ ലൈഫ് ആശ്രമം ജൈവ വിപണന കേന്ദ്രം

ചേമഞ്ചേരി സെൻ ലൈഫ് ആശ്രമത്തിൽ ബാഷോസ് പോണ്ട് ജൈവ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റർ കെ. വിശ്വനാഥ് നിർവഹിച്ചു.
ശരീരത്തിന്റെ ആരോഗ്യത്തിനും സാമ്പത്തികാരോഗ്യത്തിനും ഇത്തരം സംരംഭങ്ങൾ ആവശ്യമുണ്ടെന്നു അദ്ദേഹം പ്രസ്താവിച്ചു.
യോഗത്തിൽ പ്രസീത രാജൻ, കെ. വി ദീപ, ഡോ. നന്ദിത പ്രശാന്ത്, കെ. മനോജ്‌, വി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ആദ്യ വിപണനം  കൃഷ്ണൻ കാട്ടില പീടിക  ഗൗരി രാഗത്തിന് നൽകി  നിർവഹിച്ചു.
Advertisements