KOYILANDY DIARY.COM

The Perfect News Portal

നെടുമ്പാശ്ശേരിയിൽ 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശിയെ പിടികൂടി

നെടുമ്പാശ്ശേരിയിൽ കോടികളുടെ ലഹരി വേട്ട. 6.4 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വയനാട് സ്വദേശി അബ്ദുൾ സമദ് (26) നെയാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്ന് ഭക്ഷ്യ പാക്കറ്റുകളിൽ ഒളിപ്പിച്ചായിരുന്നു ലഹരി കടത്ത്. കഞ്ചാവുമായി മടങ്ങിയെത്തുമ്പോ‍ഴായിരുന്നു പിടിയിലായത്.

Share news
error: Content is protected !!