KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി നടുവിലെ വെള്ളിലാട്ട് അർജ്ജുൻ (27)

കൊയിലാണ്ടി: പന്തലായനി നടുവിലെ വെള്ളിലാട്ട് അർജ്ജുൻ (27) നിര്യാതനായി. അച്ഛൻ: പരേതനായ നടുവിലെ വെള്ളിലാട്ട് ശിവദാസൻ. അമ്മ: സതി. സഹോദരൻ: നന്ദകിഷോർ.