KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ  14 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
1. ജനറൽ മെഡിസിൻ ഡോ. വിപിൻ (9am to 1 pm)
2. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8.30am to 7:30pm) ഡോ : ജാസിം (7:30 pm to 8.30 am)
3. ചർമ്മരോഗ വിഭാഗം ഡോ : ദേവിപ്രിയ മേനോൻ  (11 Am to 1 Pm)
4. ഡെന്റൽ ക്ലിനിക് ഡോ. റാഷിദ( 9.30 am to 6.pm)
5. ഫിസിയോ തെറാപ്പി വിഭാഗം (3 pm to 5pm)
6. ഗൈനക്കോളജി വിഭാഗം ഡോ : സുജ ആൻ രഞ്ജി (3:30pm to 5:30 pm)
7. അസ്ഥി രോഗ വിഭാഗം ഡോ : മുഹമ്മദ്‌ വാസിൽ (6 pm to 7pm )
8. ശിശുരോഗവിഭാഗം ഡോ. മറിയം മൻസാർ (9.30am to 1:30 pm)
9. സ്കാനിങ് 3.30 pm to 5.00 pm
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി, ലാബ് ടെസ്റ്റുകൾക്കായ് ഹോം സാമ്പിൾ കളക്ഷൻ എന്നിവ ലഭ്യം 
Advertisements
 മറ്റു വിഭാഗങ്ങൾ
1. ജനറൽ മെഡിസിൻ വിഭാഗം ഡോ :ഇയ്യാദ് മുഹമ്മദ് (ബുധൻ, ശനി 12 pm to 2:30pm)
2. അസ്ഥിരോഗ വിഭാഗം ഡോ : ഇർഫാൻ അഹമ്മദ്  (ബുധൻ, ശനി,ഞായർ 3.30 pm to 5.30 pm)
3. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു ( ചൊവ്വ, വെള്ളി 5Pm to 6Pm)
4. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4.30 pm to 6.30 pm)
5. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി ( ബുധൻ 5 Pm to 7 Pm)
6. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ ( ചൊവ്വ 9.30Am to 11.30Am)
7. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ ( വ്യാഴം, ശനി 6:00 Pm to 7 Pm)
8. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ (ശനി 4.30 to 6 Pm)
9. ഇ. എൻ. ടി വിഭാഗം  ഡോ :ഫെബിൻ ജെയിംസ് ( ചൊവ്വ, വ്യാഴം, ശനി 5 Pm to 7Pm)
10. നെഞ്ച് രോഗ വിഭാഗം ഡോ. അജിസ് റഹ്മാൻ (ഞായർ 9am to 11 am)
11. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത്(ബുക്കിങ് പ്രകാരം )
12. മാനസികാരോഗ്യ വിഭാഗം ഡോ. അനീറ്റ ജെയിംസ് (വ്യാഴം 2.30 pm to 4 pm)
Contact number: 0496 2994880,9744 624 700,9526 624 700,9645 624 700