KOYILANDY DIARY

The Perfect News Portal

തിക്കുറിശ്ശി ഫൗണ്ടേഷന്‍ ദൃശ്യ-മാധ്യമ പുരസ്‌ക്കാരം ആര്‍ ഹേമലതക്ക്

കൊച്ചി: തിക്കുറിശ്ശി ഫൗണ്ടേഷന്‍ ദൃശ്യ-മാധ്യമ പുരസ്‌ക്കാരം ദേശാഭിമാനി കൊച്ചി സീനിയര്‍  റിപ്പോര്‍ട്ടര്‍ ആര്‍ ഹേമലതക്ക്. അച്ചടി വിഭാഗത്തില്‍  ‘മണ്ണാണ് ജീവന്‍’  എന്ന ഫീച്ചറിനാണ് പുരസ്‌കാരം.