Kerala News നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈലിൻ്റെ ജാമ്യാപേക്ഷ തള്ളി 1 hour ago koyilandydiary . കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസില് പ്രതി സുഹൈല് സജീവ് അടക്കമുള്ള പ്രതികൾക്ക് തിരിച്ചടി. നാലുപേരുടെയും ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. Share news Post navigation Previous വയോജന സംഗമം ‘നിറക്കൂട്ട്’ സംഘടിപ്പിച്ചുNext ചിക്കൻ കഴിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? എല്ലാ ഭാഗങ്ങളും കഴിക്കാമോ?