KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വൈദ്യുതി മുടങ്ങും

കൊയിലാണ്ടിയിൽ നവംബർ 18ന് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കണയങ്കോട് 11 KV ലൈനിൽ പ്രവൃത്തി നടക്കുന്നതുമായി ബന്ധപ്പെട്ടാണ് വൈദ്യുതി മുടങ്ങുകയെന്നും ഉപഭോക്താക്കൾ  സഹകരിക്കണമെന്നും. കെ.എസ്.ഇ.ബി. രാവിലെ 7.30 മുതൽ വൈകിട്ട് 4 മണി വരെ കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്, ബപ്പൻ കാട്, കോമത്ത്കര, കുറുവങ്ങാട്, കൊയിലാണ്ടി ഈസ്റ്റ് റോഡ് , കണയങ്കോട്, കന്നൂർ ടൗൺ, കുട്ടോത്ത് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുകയെന്ന് അധികൃതർ അറിയിച്ചു.