KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ഈങ്ങാപ്പുഴ ഇസ്ലാഹി സെൻ്റർ പള്ളിയിൽ മോഷണം

.

കോഴിക്കോട് ഈങ്ങാപ്പുഴ ഇസ്ലാഹി സെൻ്റർ പള്ളിയിൽ മോഷണം. വിശ്വാസികൾ പണം നിക്ഷേപിക്കുന്ന പെട്ടി തുറന്നാണ് കവർച്ച നടത്തിയത്. മോഷ്ടാവിൻ്റെ ദൃശ്യം പള്ളിയിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നും ലഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!