KOYILANDY DIARY

The Perfect News Portal

SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ Dr. JP`s ക്ലാസ്സസ്, കൊയിലാണ്ടി ആദരിക്കുന്നു

കൊയിലാണ്ടി: SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെയും, 9 എ പ്ലസ് നേടിയവരെയും കൊയിലാണ്ടി Dr. JP`s ക്ലാസ്സസ് ആദരിക്കുന്നു. കൊയിലാണ്ടി താലൂക്കിലെ മുഴുവൻ SSLC ഉന്നത (ഫുൾ A+, 9 A+) വിജയികളെയും ആദരിക്കുന്നതായി മാനേജർ അറിയിച്ചു. 
മെയ് 21 ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ കൊയിലാണ്ടി Dr JPs ക്ലാസ്സസ് (essess mall, east road, near കൊയിലാണ്ടി ബസ് സ്റ്റാൻഡ്) വെച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.  അനുമോദന ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ താഴെ കാണുന്ന വാട്സാപ്പ് ലിങ്കിൽ  അവരുടെ പേരും അഡ്രസ്സും മാർക്കലിസ്റ്റിന്റെ കോപ്പിയും (സൈറ്റിൽ നിന്നും എടുത്തത് മതി) അയച്ചു രജിസ്റ്റർ ചെയ്യുക.
Advertisements
ഫോം ഫിൽ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
9A+, FULL  A+ ലഭിച്ചവർക്ക് മാത്രമേ ചടങ്ങിലേക്കുള്ള പ്രവേശനം ഉണ്ടാകുകയുള്ളൂ.
കൊയിലാണ്ടിയുടെ പേര് വാനോളമുയർത്തി 110 പേരുള്ള ആദ്യ ബാച്ചിൽ നിന്നും 56 പേരെയും രണ്ടാം ബാച്ചിൽ 140ൽ 61 MBBS അഡ്മിഷൻ നേടിക്കൊടുത്ത സ്ഥാപനം. Dr.JPs ക്ലാസ്സസ് കൊയിലാണ്ടി, ശതമാനക്കണക്കിൽ കേരളത്തിൽ No 1 റിസൾട്ട്‌ നേടിയ സ്ഥാപനം..
  • 2023 -2024 വർഷത്തേക്ക് ഉള്ള റീപിറ്റർ ബാച്ചിലേക്ക് ഉള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
  • രജിസ്ട്രേഷൻ സൗജന്യമാണ്

നിബന്ധനകൾക്ക് വിധേയം