KOYILANDY DIARY

The Perfect News Portal

നവംബർ മാസത്തിൽ കാർഡുടമകൾക്ക് അനുവദിച്ച സ്പെഷ്യൽ അരി 25നുള്ളിൽ വാങ്ങണം

കൊയിലാണ്ടി: 2022 നവംബർ മാസത്തിൽ കാർഡുടമകൾക്ക് അനുവദിച്ച പി.എം.ജി.കെ.എ.വൈ, സ്പെഷ്യൽ ഉൾപ്പെടെയുള്ള റേഷൻ വിഹിതം, റേഷൻ കടകളിൽ അടുത്ത മാസത്തേക്കുള്ള റേഷൻ സാധനങ്ങൾ സംഭരിക്കേണ്ടതിനാലും, മാസം അവസാന ദിവസങ്ങളിലെ വലിയ തിരക്ക് ഒഴിവാക്കാനുമായി എല്ലാ റേഷൻ കാർഡുടമകളും 25-ാം തിയതിക്കുള്ളിൽ റേഷൻ സാധനങ്ങൾ വാങ്ങി സഹകരിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.