KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ശ്രീ അഘോര ശിവക്ഷേത്രം ശ്രീ മഹാവിഷ്ണു ക്ഷേത്ര കുളപ്പടവുകൾ ശുചീകരിച്ചു

.

കൊയിലാണ്ടി പന്തലായനി ശ്രീ അഘോര ശിവക്ഷേത്രം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ കുളപ്പടവുകൾ ശുചീകരിച്ചു. ശ്രീ ശ്രീ രവിശങ്കറിൻ്റെ ശിഷ്യരുടെ നേതൃത്വത്തിലാണ് ക്ഷേതക്കുളത്തിൻ്റെ പടവുകൾ ശുചീകരിച്ചത്. രാവിലെ മുതൽ വൈകീട്ട് വരെയുള്ള സമയങ്ങളിൽ വലിയ പരിശ്രമത്തിൻ്റെ ഭാഗമായി ശുചീകരണം പൂർത്തിയായി. ശുചീകരണ പ്രവർത്തനം നടത്തിയ ഭക്തസംഘത്തെ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും അഭിനന്ദിച്ചു.

Share news
error: Content is protected !!