KOYILANDY DIARY.COM

The Perfect News Portal

മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുളക്കരമേളം ശ്രദ്ധേയമായി

.

കൊയിലാണ്ടി മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച രാത്രി നടന്ന കുളക്കരമേളം ശ്രദ്ധേയമായി. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

Share news
error: Content is protected !!