KOYILANDY DIARY.COM

The Perfect News Portal

കൊടക്കാട്ടുമുറി ശ്രീ ദൈവത്തുംകാവ് പരദേവത ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന ഭഗവതി ക്ഷേത്രത്തിന് തറക്കല്ലിട്ടു

.

കൊയിലാണ്ടി കൊടക്കാട്ടുമുറി ശ്രീ ദൈവത്തും കാവ് പരദേവത ക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന ഭഗവതി ക്ഷേത്രത്തിന് തറക്കല്ലിട്ടു. തറക്കല്ലിടൽ കർമ്മം ക്ഷേത്രം മേൽ ശാന്തി ബിജു നമ്പൂതിരിയുടെ കാർമികത്വത്തിൽ ക്ഷേത്രത്തിലെ പ്രധാന നർത്തകൻ നിർവഹിച്ചു. ചടങ്ങിൽ ഊരാളന്മാരും ക്ഷേത്ര അടിയന്തിരക്കാർ കമ്മിറ്റി രക്ഷാധികാരി, ക്ഷേത്രകാരണവന്മാർ, ഭക്തജനങ്ങളും ക്ഷേത്ര കമ്മിറ്റി അംഗങ്ങളും സന്നിഹിതരായി.

Share news
error: Content is protected !!