KOYILANDY DIARY.COM

The Perfect News Portal

‘പിപി ദിവ്യക്കെതിരെയുള്ള നടപടി പാര്‍ട്ടിയുടെ ധീരമായ തീരുമാനം’; മന്ത്രി വി ശിവന്‍കുട്ടി

പിപി ദിവ്യക്കെതിരായ നടപടി പാര്‍ട്ടിയുടെ ധീരമായ തീരുമാനമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പാര്‍ട്ടിയും സര്‍ക്കാറും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ മറ്റ് തീരുമാനങ്ങളുണ്ടാകും. അന്വേഷണവുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share news
error: Content is protected !!