Koyilandy News കൊയിലാണ്ടി ഫിഷറീസ് യു.പി സ്കൂളിൽ അധ്യാപക നിയമനം 3 months ago koyilandydiary . കൊയിലാണ്ടി ഫിഷറീസ് യു.പി സ്കൂളിൽ എൽ.പി.എസ്.ടി തസ്തികയിലേക്ക് ഒരു മാസക്കാലത്തേക്ക് താത്കാലിക അധ്യാപക നിയമനം നടത്തുന്നു. TTC യും K TET ഉം ആണ് യോഗ്യത. താൽപ്പര്യമുള്ളവർ മെയ് 30ന് ശനിയാഴ്ച രാവിലെ 10 മണിക്ക് അസ്സൽ രേഖകളുമായി ഓഫീസിൽ ഹാജരാകേണ്ടതാണ്. Share news Post navigation Previous പേപ്പർ നോട്ടുകൾ മാറ്റി പ്ലാസ്റ്റിക് നോട്ടുകളിലേക്ക്? കറൻസി നോട്ടുകൾ പരിഷ്കരിക്കാൻ ആർബിഐNext ചെങ്ങോട്ടുകാവ് പാലം ടാറിങ്; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ വഴി തിരിച്ചുവിടും