KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് കാരളംകണ്ടി സുരേഷ് ബാബു (57)

കൊയിലാണ്ടി: കുറുവങ്ങാട് കാരളംകണ്ടി സുരേഷ് ബാബു (57) നിര്യാതനായി. പരേതനായ വാസുവിൻ്റെയും, ചന്ദ്രമതിയുടെയും മകനാണ്. ഭാര്യ: സുമതി. മക്കൾ: സുരഭി, സുജന, മരുമക്കൾ: ഹോബേ ഗൗഡ (ബംഗ്ളുരു), ഗോകുൽ. സഞ്ചയനം: ശനിയാഴ്ച.