KOYILANDY DIARY

The Perfect News Portal

നമ്പ്രത്തുകര വെളിയണ്ണൂർ തെരു വടക്കയിൽ നാരായണൻ (74) നിര്യാതനായി

കൊയിലാണ്ടി: നമ്പ്രത്തുകര വെളിയണ്ണൂർ തെരു വടക്കയിൽ നാരായണൻ (74) നിര്യാതനായി. (റിട്ട: ജി.വി.എച്ച്.എസ്. കൊയിലാണ്ടി). ഭാര്യ: ലീല: മക്കൾ: ബിന്ദു, ബിജു (ഇന്ത്യൻ ഹോമിയോ ഫാർമസി), ബീന. മരുമക്കൾ: അജിത്ത് കുമാർ, (കാക്കൂർ) വിനോദ്, പ്രീതി (ജി.എം.യു.പി.എസ്.കൊടിയത്തൂർ). സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ, മോഹനൻ, ദാക്ഷായണി, മല്ലിക, ഗീത, മീനാക്ഷി, സഞ്ചയനം: ശനിയാഴ്ച.