KOYILANDY DIARY.COM

The Perfect News Portal

ശ്രീ സത്യ സായിയുടെ തൊണ്ണൂറ്റി ഒമ്പതാമത്തെ ജന്മദിനം ആഘോഷിച്ചു

കൊയിലാണ്ടി: ശ്രീ സത്യ സായിയുടെ 99 -ാമത്തെ ജന്മദിന ആഘോഷം കൊയിലാണ്ടി ശ്രീ സത്യ സായി ആശ്രമത്തിൽ സമുചിതമായി ആഘോഷിച്ചു. ഇന്ന് ലോകത്തെ 200 ഓളം രാജ്യങ്ങളിൽ ശ്രീ സത്യസായി ജന്മ ദിന ആഘോഷങ്ങൾ നടക്കുകയാണ്. കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും സായി ഭക്തർ ആഘോഷങ്ങളിൽ പങ്കെടുത്തു.

Share news
error: Content is protected !!