KOYILANDY DIARY

The Perfect News Portal

ശ്രീ പുനത്തും പടിക്കൽ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ശ്രീ പുനത്തും പടിക്കൽ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട് ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ്  കോടിയേറിയത്. ഫിബ്രവരി 29ന് ആരംഭിച്ച് മാർച്ച് 2ന് സമാപിക്കും.