KOYILANDY DIARY

The Perfect News Portal

കൊവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധന. നാളെ അവലോകന യോഗം

കൊവിഡ് കേസുകൾ കൂടുന്നു. കേരളത്തില്‍ കൊവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധനവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്രം കേരളമടക്കം ചില സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ദൈനംദിന കേസുകള്‍ 20 മുതല്‍ 30വരെയായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതേ തുടര്‍ന്ന് കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നാളെ അവലോകന യോഗം ചേരുന്നമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.