KOYILANDY DIARY.COM

The Perfect News Portal

ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ കലാമേള ആരംഭിച്ചു

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ കലാമേള ആരംഭിച്ചു. എം.കെ. ഗീത ടീച്ചർ (റിട്ട: എച്ച് എം ജി.എച്ച് എസ് പന്തലായനി) ഉദ്ഘാടനം ചെയ്തു. സ്കൂൾ അക്കാദമിക് പ്രമുഖ് രാജലക്ഷ്മി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സി. ബാലകൃഷ്ണൻ മാസ്റ്റർ എൻ.വി വത്സൻ മാസ്റ്റർ, ഭാസ്ക്കരൻ മാസ്റ്റർ പൂക്കാട്, ശശികുമാർ പാലക്കൽ, അതുല്യ വിരുന്നുകണ്ടി, എന്നിവർ ആശംസ അർപ്പിച്ചു. വിദ്യാലയ സിക്രട്ടറി ടി എം രവീന്ദ്രൻ സ്വാഗതവും അനിൽ അരങ്ങിൽ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!