KOYILANDY DIARY

The Perfect News Portal

മന്ദമംഗലം, സിൽക്ക് ബസാർ, ഷാരത്ത് കണ്ടി നാരായണൻ (74)

കൊയിലാണ്ടി: മന്ദമംഗലം, സിൽക്ക് ബസാർ, ഷാരത്ത് കണ്ടി നാരായണൻ (74) നിര്യാതനായി. കോൺഗ്രസ്‌ പ്രവർത്തകനായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: ബിജു (കുവൈത്ത്), രാജു (കുവൈത്ത്), പ്രജുല, ബിജുല. മരുമക്കൾ : ഷാജീവ് കുമാർ (നന്തി), വിനോദ് കുമാർ (കരിയാട്), അനുപമ, ഷജിത. സംസ്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ.