KOYILANDY DIARY.COM

The Perfect News Portal

റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ് സീനിയർ സിവിൽ പോലീസ് ഓഫിസർ ഒ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപകൻ കെ.കെ മുരളി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശ്രീപ്രഭ,  ശൈലജ എന്നവിർ സംസാരിച്ചു.
Share news
error: Content is protected !!