KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ പടിഞ്ഞാറെ രാമൻകണ്ടി ബാബു (62)

കൊയിലാണ്ടി: പെരുവട്ടൂർ പടിഞ്ഞാറെ രാമൻകണ്ടി ബാബു (62) നിര്യാതനായി. ശവസംസ്കാരം: വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ. അച്ചൻ: പരേതനായ ഉണ്ണി, അമ്മ: ജാനു. ഭാര്യ: പ്രമീള, മക്കൾ: നീതു, നീനു. മരുമക്കൾ: പ്രഫുൽ ലാൽ (ബാംഗ്ലൂർ), സിജിൻ (ജില്ലാ ജയിൽ ജീവനക്കാരൻ, കോഴിക്കോട്) സഹോദരങ്ങൾ: സജീന്ദ്രൻ, രാജൻ, സുജൻ, ദിനേശൻ, അരുൺ, ലീല, രാധാമണി.