KOYILANDY DIARY

The Perfect News Portal

പന്തലായനി പാറക്കണ്ടി പത്മനാഭൻ മാസ്റ്റർ (92)

കൊയിലാണ്ടി: പന്തലായനി പാറക്കണ്ടി പത്മനാഭൻ മാസ്റ്റർ (92) നിര്യാതനായി. കൊയിലാണ്ടി ബോയ്സ്, ഗേൾസ് ഹൈസ്ക്കൂളുകളിൽ അദ്ധ്യാപകനായിരുന്നു. ഭാര്യ: ഇന്ദിരാമ്മ (ലീലാമ്മ). മക്കൾ സുഭാഷ് ചന്ദ്രബോസ് (ഗൾഫ്), ശാരദാ ബോസ് (ശാരി). മരുമക്കൾ: നവീന സുഭാഷ്, രാജു (ബാലുശ്ശേരി). സംസ്ക്കാരം: വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.