KOYILANDY DIARY

The Perfect News Portal

മേലൂർ പാവറവയൽ സൗപർണികയിൽ രാധഅമ്മ (70)

കൊയിലാണ്ടി: മേലൂർ പാവറവയൽ സൗപർണികയിൽ രാധഅമ്മ (70) നിര്യാതയായി.. ഭർത്താവ്: പരേതനായ ഉണ്ണിനായർ (സ്റ്റേഷനറി കച്ചവടം, ഈസ്റ്റ്റോഡ്-ചെങ്ങോട്ടുകാവ്). മക്കൾ: ശശി, ബിന്ദു. മരുമക്കൾ: ഷിജി, നന്ദൻ (റിട്ട. സബ്ബ്ട്രഷറി, കൊയിലാണ്ടി). സഞ്ചയനം: ശനിയാഴ്ച.