KOYILANDY DIARY.COM

The Perfect News Portal

മഴക്കാലപൂർവ്വ ശുചീകരണവും ഗൃഹസന്ദർശനവും

.
കൊയിലാണ്ടി നഗരസഭ 7-ാം വാർഡ് ശുചിത്വ സമിതിയുടെയും, പുളിയഞ്ചേരി ഈസ്റ്റ് ADS ൻ്റെയും നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെയും ശുചിത്വ സർവ്വെയും ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനo നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ. പി സുധീഷ് നിർവ്വഹിച്ചു. വാർഡ് കൗൺസിലർ അധ്യക്ഷനായി.
.
.
പുളിയഞ്ചേരി ജനകീയ ആരോഗ്യ കേന്ദ്രം JHI നിതിൻ, എ. ഡി ദയാനന്ദൻ, എം വി ബാലകൃഷണൻ എന്നിവർ സംസാരിച്ചു. ADS ചെയർപേഴ്സൺ പ്രേമ സ്വാഗതവും ബീന വിയ്യൂർ വളപ്പിൽ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!