Koyilandy News Obituary പൂക്കാട് പൊന്നുംകുറ്റി നാരായണി അമ്മ (86) 1 week ago koyilandydiary പൂക്കാട്: പൊന്നുംകുറ്റി നാരായണി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: മോഹനൻ (ഓട്ടോ ഡ്രൈവർ, പൂക്കാട്), പത്മിനി, ഉഷ, ഗൗരി, ബാബു. മരുമക്കൾ: കോമളവല്ലി, പരേതരായ ഉണ്ണി നായർ, രാജൻ, കുഞ്ഞികൃഷ്ണൻ, ബീന. സഞ്ചയനം വെള്ളിയാഴ്ച. Continue Reading Previous ചേമഞ്ചേരി വടക്കെ മഠത്തിൽ (ഗിരീഷ്) രാഘവൻ നായർ (86)Next പയ്യോളിയിൽ മദ്യപിച്ച് ബസ്സ് ഓടിച്ച ഡ്രൈവർ പിടിയിൽ