KOYILANDY DIARY

The Perfect News Portal

പിഷാരികാവ് നവരാത്രി ആഘോഷം: സംഗീതാർച്ചന ശ്രദ്ധേയമായി

കൊയിലാണ്ടി: കൊല്ലം- ഉത്തര കേരളത്തിലെ പ്രശസ്തമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര നവരാത്രി മഹോൽസവത്തിന്റെ ഭാഗമായി ദുർഗാഷ്ടമി ദിനത്തിൽ എ.വി. ശശി കുമാറും സംഘവും അവതരിപ്പിച്ച സംഗീതാർച്ചന ശ്രദ്ധേയമായി. ഹൃദയഹാരിയായ ഭക്തിഗാനങ്ങൾ കോർത്തിണക്കിയ, സംഗീത പരിപാടിയിൽ സർവശ്രീ ബബിന, ശ്രീലത, സുനിൽ തുടങ്ങിയവർ
ഗാനാലാപനം നടത്തി. സർവശ്രീ ജയപ്രസാദ്, അനിൽ മന്ദമംഗലം, സുരേഷ് ബാബു എന്നിവർ
പിന്നണിയൊരുക്കി.