KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര ഗവ. ഐ.ടി.ഐ.യിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്

പേരാമ്പ്ര: മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ. ഐ.ടി.ഐ.യിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ്‌ പ്രോഗ്രാമിങ്‌ അസിസ്റ്റന്റ് ട്രേഡിൽ ഇൻസ്ട്രക്ടർ ഒഴിവുണ്ട്. കൂടിക്കാഴ്ച ആറിന് രാവിലെ 11-മണിക്ക്. ഐ.ടി.ഐ./ ഡിപ്ലോമയും മൂന്നുവർഷം പ്രവൃത്തിപരിചയവുമുള്ളവർ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ടുപകർപ്പുകളുംസഹിതം ഹാജരാകണം. 8075642466.