KOYILANDY DIARY

The Perfect News Portal

പയ്യോളി പീടികക്കണ്ടി കുമാരൻ (76)

പയ്യോളി പോലീസ് സ്റ്റേഷന് പിറകുവശം പീടികക്കണ്ടി കുമാരൻ (76) നിര്യാതനായി.
(ഇയ്യോത്തിൽ കുമാരൻ) ഭാര്യ: ശാന്ത. മക്കൾ: സജിത, സജിനി, സുനിത, സ്വരൂപ് (ശബരി ഹോട്ടൽ പേരാമ്പ്ര റോഡ്). മരുമക്കൾ: മുരളി, പ്രദീപൻ, വിനോദൻ, അശ്വിനി. സഹോദരങ്ങൾ: ശാന്ത കൊല്ലം, പരേതരായ ചന്ദ്രൻ, നാരായണൻ. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുവളപ്പിൽ.