KOYILANDY DIARY

The Perfect News Portal

പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ (ചെരിയാല മീത്തൽ) ജാനകി (86)

കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ (ചെരിയാല മീത്തൽ) ജാനകി (86) നിര്യാതനായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ബാലകൃഷ്ണൻ, രാധ, മുകുന്ദൻ, ചന്ദ്രിക, ശാന്ത, ഉഷ. മരുമക്കൾ: ലത, ഗംഗാധരൻ, ദേവി, ദാസൻ, ബാബു, പരേതയായ ലത. സഹോദരങ്ങൾ: ശാരദ, മാധവി, പരേതനായ നാരായണൻ. സഞ്ചയനം: ഞായറാഴ്ച. ശവസംസ്ക്കാരം: രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.