മിക്ക വീടുകളിലും ചന്ദനത്തിരി അല്ലെങ്കിൽ അഗർബത്തി കത്തിക്കാറുണ്ട്. പ്രാർത്ഥനയ്ക്കോ ധ്യാനത്തിനോ അല്ലെങ്കിൽ ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനോ വേണ്ടിയിട്ടോ അല്ലെങ്കിൽ നല്ലൊരു സുഗന്ധത്തിനോ ആവും പലരും ഇത് കത്തിക്കുന്നത്....
റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ചുള്ള 52 വാഹനങ്ങളാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വാഹനങ്ങള്‍ ഉദ്ഘാടനം...
ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. വില്‍പ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 20 പേജുള്ള റിപ്പോര്‍ട്ടാണ്...
മലപ്പുറം: മീന്‍പിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍. മലപ്പുറം സ്വദേശി അബ്ദുസല്‍മാനെയാണ് പൂക്കോട്ടും പാടം പൊലിസ് അറസ്റ്റ് ചെയ്തത്. ചെറായി...
. മുനമ്പം ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു. കമ്മീഷൻ്റെ നിയമനം നിയമാനുസൃതമാണെന്ന് തന്നെയാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ വിധി...
. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റോടെ ഓടി തുടങ്ങും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. ബുള്ളറ്റ് ട്രെയിനുകൾക്കായുള്ള ട്രാക്കുകളുടെയും ഇലക്ട്രിക്...
പുതിയങ്ങാടി: കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ ഇതര സംസ്ഥാന തൊഴിലാളികളാണ്. പുതിയങ്ങാടി ബസ് സ്റ്റാൻഡിന്...
. ഷൊർണൂർ – എറണാകുളം റെയിൽവേ ട്രാക്കിൽ ഗതാഗതം തടസപ്പെട്ടു. എറണാകുളം – മംഗളാ ലക്ഷദ്വീപ് എക്സ്പ്രസിന്റെ എൻജിൻ തകരാറിനെ തുടർന്ന് ട്രെയിൻ പാളത്തിൽ നിർത്തിയിടേണ്ടി വന്നതിനാലാണ്...
യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ പുതിയ ആളെ തെരഞ്ഞെടുക്കുന്നതിനുള്ള തർക്കം രൂക്ഷമാകുന്നു. അബിൻ വർക്കിയെ വേണമെന്ന് രമേശ് ചെന്നിത്തല നിലപാട് കടുപ്പിച്ചു. ബിനു ചുള്ളിയലിനെ അധ്യക്ഷ സ്ഥാനത്ത്...
. കൊച്ചി: കുണ്ടന്നൂരില്‍ തോക്ക് ചൂണ്ടി പണം കവര്‍ച്ച ചെയ്ത കേസില്‍ അഭിഭാഷകൻ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍. 20 ലക്ഷം രൂപയും കണ്ടെടുത്തു. മുഖംമൂടി സംഘമാണ്...
