KOYILANDY DIARY.COM

The Perfect News Portal

. കൊയിലാണ്ടി: കീഴരിയൂർ പഞ്ഞാട്ട് ഗോപാലൻ (73) നിര്യാതനായി. സ്വാതന്ത്ര്യ സമര സേനാനി പഞ്ഞാട്ട് കുഞ്ഞിക്കണാരൻ്റയും ചീരുവിൻ്റെയും മകനാണ്. ഭാര്യ: നാരായണി. മക്കൾ: ശ്രീജ, സുനിൽ കുമാർ,...

. വീട്ടിലുണ്ടാക്കുന്ന ചെറിയ വിഭവങ്ങൾ മുതൽ വലിയ ആഘോഷങ്ങൾക്ക് ഒരുക്കുന്ന വിഭവങ്ങൾക്ക് വരെ ഉപ്പ് അവിഭാജ്യഘടകമാണ്. അതേസമയം, ഉപ്പ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവിദഗ്ദർ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്....

. കോഴിക്കോട്: വടകര കൊളാവിപ്പാലത്ത് പുഴയിൽ മത്സ്യബന്ധനത്തിന് പോയ ആൾ മുങ്ങി മരിച്ചു. കൊളാവിപ്പാലം ബീച്ച് ചെറിയാവി സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പുഴയിലെ കണ്ടൽക്കാടുകൾക്കിടയിൽ...

. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നല്ല പദ്ധതികൾ തുടരുമെന്ന് മന്ത്രി കെ. മുരളീധരൻ. കൂടാതെ ആരോഗ്യ, ദേവസ്വം വകുപ്പുകളിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും കെ. മുരളീധരൻ പറഞ്ഞു....

. തെരുവുനായ ആക്രമണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.  ...

. സ്വർണവില ഉയർന്നു. 600 രൂപ കൂടി പവന് 1,15,160 രൂപയായി. പശ്ചിമേഷ്യന്‍ യുദ്ധമടക്കം ഭൗമ രാഷ്ട്രീയ കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ വലിയ തോതില്‍ പ്രതിഫലിക്കുന്നുണ്ട്....

. കുന്നമംഗലം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ യൂത്ത് ലീഗ് പ്രവർത്തകനെതിരെ കേസ്‌. പത്താം മൈലിലെ ആനിക്കാട്ടിന്മേൽ അജു (22) വിനെതിരെയാണ് കുന്നമംഗലം പൊലീസ്‌...

. തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സൗജന്യ യാ​ത്ര അ​നു​വ​ദിക്കുമെന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സ്വകാ​ര്യ ബ​സ് ഉ​ട​മ​ക​ൾ. പ​ദ്ധ​തി ന​ട​പ്പി​ലായാൽ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല...

. തിരുവനന്തപുരം: കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ,...

. മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പൊന്നാനി സ്വദേശിനി മഞ്ജിമയെയാണ് മരട് പോലീസ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി....

error: Content is protected !!