. പത്താംക്ലാസ് പാസായവർക്ക് ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ അവസരം. അസിസ്റ്റന്റ് ലോക്കോ പൈലറ്റിന്റെ 11,127 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ലോക്കോ പൈലറ്റിനെ ട്രെയിൻ പ്രവൃത്തിപ്പിക്കുന്നതിൽ സഹായിക്കുക,...
. ഇറാനെതിരെ ഉടന്‍ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. യുദ്ധം ഉടന്‍ തുടങ്ങുമെന്നും ഒരുങ്ങിയിരിക്കാനുമാണ് നിര്‍ദേശം. ഇറാന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുമെന്നും...
. കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ച ലോയൽ ഹെൽത്ത് കെയർ ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾക്ക് കുടകൾ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ,...
. സംസ്ഥാനത്തിന്റെ 13-ാംമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വി ഡി സതീശന് പുറമേ 21...
. സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസത്തെക്കാള്‍ 520 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 114,520 രൂപയാണ് ഒരു പവൻ്റെ ഇന്നത്തെ വില. ഇതോടുകൂടി ഒരു ഗ്രാമിന്...
. കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിലൂടെ മാളിക്കടവ് സ്വദേശിക്ക് നഷ്ടമായത് 92 ലക്ഷത്തിലധികം രൂപ. ഓഹരി വിപണിയിലൂടെ അമിതലാഭം വാഗ്ദാനം ചെയ്താണ് കോഴിക്കോട് മാളിക്കടവ് സ്വദേശിയുടെ 92.35 ലക്ഷം...
. കാൻ ചലച്ചിത മേളയിൽ തിളങ്ങി മലയാള ചിത്രം ‘അമ്മ അറിയാൻ’. 4 കെ ദൃശ്യമികവോടെയാണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രം കാൻ ചലച്ചിത്ര മേളയിൽ...
. കോഴിക്കോട് ജില്ലയ്ക്ക് മന്ത്രിസ്ഥാനം നല്‍കാതെ അവഗണിച്ചതില്‍ പ്രതിഷേധം. മുസ്‌ലിം ലീഗ് ഹൗസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററും പതിച്ചു. 'ആറില്‍ ആറും നേടിയ കോഴിക്കോടിന് എന്ത് അയോഗ്യതയാണ്...
. യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി ഡി സതീശൻ മുഖ്യമന്ത്രിയായും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും....
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മെയ് 18 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ നമ്പർ...
