കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ രാത്രി എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ലഹരി മാഫിയാ സംഘത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും, മേലൂർ കുറ്റിയിൽ നിമേഷ് (24), ചെങ്ങോട്ടുകാവ് മാടാക്കര...
കോഴിക്കോട് ബീച്ചിനെ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിനുള്ള ‘ശുചിത്വതീരം കോഴിക്കോട്’ പദ്ധതിക്ക് സ്വാതന്ത്ര്യദിനത്തിൽ തുടക്കം. ജില്ലാ നിയമസേവന അതോറിറ്റി ചെയർമാൻ സി. പ്രദീപ് കുമാർ ഉദ്ഘാടനംചെയ്തു....
കൊയിലാണ്ടി: കൊണ്ടംവള്ളി ലക്ഷ്മി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ, ലീല. സഹോദരങ്ങൾ: പരേതനായ കൊണ്ടംവള്ളി കൃഷ്ണൻ നായർ,...
വളയം: തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മക്ക് പാമ്പുകടിയേറ്റു. ചുഴലി മുതുകുറ്റിയിലെ കുരിക്കിലായിൽ മാതു (55) വിനാണ് പാമ്പുകടിയേറ്റത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാടുവെട്ടുന്നതിനിടെയാണ് അണലിയുടെ കടിയേറ്റത്. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ...
കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് ബുധനാഴ്‌ച നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ പത്തിന് സിപിഐ (എം) ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് പുറപ്പെടും. പകൽ...
കൊയിലാണ്ടി: പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡൻസ് യൂണിയൻ അന്നബഅ് സംഘടിപ്പിക്കുന്ന ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസിന് തുടക്കമായി. "മാനവരാശിക്കുള്ള സമഗ്ര വഴികാട്ടി" എന്ന ശീർഷകത്തിൽ...
കൊയിലാണ്ടി: ടി.എം കുഞ്ഞിരാമൻ നായർ ചരമദിനം സമുചിതമായി ആചരിക്കുന്നു. അദ്ധേഹത്തിൻ്റെ ചരമദിനമായ ആഗസ്റ്റ് 26 കാലത്ത് 9മണിക്ക് ചിങ്ങപുരത്തെ വസതിയിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടക്കും. പ്രമുഖ...
തിക്കോടി ഗ്രാമപഞ്ചായത്ത് പള്ളിക്കര നാലാം വാർഡിൽ 77 -ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നാലാം വാർഡ് മെമ്പർ ദിബിഷ പതാക ഉയർത്തി. പടിഞ്ഞാറ് ഭാഗം എൻ ആർ...
കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ ഓഫീസ് പരിസരത്ത് അമേത്ത് കുഞ്ഞഹമ്മദ് പതാക ഉയർത്തി. പി ചന്ദ്രൻ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. പ്രസിഡണ്ട് കെ കെ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ആഗസ്റ്റ് 16 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...
