KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജൂൺ 21 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ശിശു രോഗ വിഭാഗം ഡോ. ദൃശ്യ.  9:30 am...

കൊയിലാണ്ടി: മുൻ സിപിഐഎം പ്രവർത്തകനായിരുന്ന നൂർമഹൽ ഫാസിലിൻ്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു. കൊയിലാണ്ടി നഗരസഭ സാംസ്ക്കാരിക നിലയത്തിൽ പുഷ്പാർച്ചനയോടെ നടന്ന അനുസ്മരണ പരിപാടി സിപിഐഎം ജില്ലാ...

ചിങ്ങപുരം: വൻമുഖം എളമ്പിലാട് എം.എൽ.പി സ്കൂളിൽ വായനാദിനത്തിൽ "സർഗ്ഗച്ചുവര്" ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസുകളിലെയും മുഴുവൻ കുട്ടികളുടെയും സർഗാത്മക രചനകൾ പ്രദർശിപ്പിക്കുന്ന "സർഗ്ഗച്ചുവര്" വിദ്യാരംഗം കലാവേദിയുടെ ആഭിമുഖ്യത്തിൽ...

കൊയിലാണ്ടി: ജില്ലാ പഞ്ചായത്ത് ജൂൺ 26 ന് നടപ്പിലാക്കുന്ന '2 മില്ല്യൻ പ്ലഡ്ജ്' എന്ന പരിപാടിയുടെ പോസ്റ്റർ പ്രചാരണം പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. പരിപാടി ബ്ലോക്ക്...

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരളയെ സംരക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാറിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ടുകൾ സമയബന്ധിതമായി നൽകുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അധ്യാപക...

ഗവർണറുടെ ഭരണഘടനപരമായ അധികാരങ്ങൾ പാഠ്യവിഷയമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ വർഷം പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ അധികാരങ്ങളെ കുറിച്ച്...

കോഴിക്കോട്: സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന എച്ച്ഐവി ടെസ്റ്റിങ് ലബോറട്ടറിയ്ക്ക് ഐഎസ്ഒ: 15189-2022 സ്റ്റാൻഡേർഡ്‌സ് പ്രകാരം എൻഎബിഎൽ...

കൊയിലാണ്ടി പന്തലായനി മാതരം വള്ളി (സോപാനം) ഗിരിജാമണി (64) നിര്യാതയായി. (പനങ്ങാട് സൗത്ത് എ യു പി സ്കൂൾ റിട്ട. അധ്യാപിക). ഭർത്താവ്: ടി.കെ. സോമൻ (റിട്ട....

കൊയിലാണ്ടി: ദേശീയ പാതയിൽ നന്തി മേൽപ്പാലത്തിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 40 ഓളം പേർക്ക് പരിക്ക്. കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഹോളി മാത ബസും കണ്ണൂരിൽ...

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ 76.06 ശതമാനമായിരുന്നു പോളിങ്. ഇത്തവണ പോളിങ് തുടങ്ങി ആദ്യ രണ്ട്...