കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷനൽ കൊയിലാണ്ടി ലിജിയൻ നടത്തിയ വർണ്ണം 2023 ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം നടന്നു. കൊയിലാണ്ടി കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ...
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ എക്സ്-റേ മെഷീൻ കേടായി. നാല് ദിവസമായി രോഗികൾ ദുരിതത്തിൽ. കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഷീൻ കേടായത്. ദിവസേന ഒ.പിയിലും കാഷ്വാലിറ്റിയിലും ഉൾപ്പെടെ ഇരുന്നൂറിൽപ്പരം രോഗികളാണ്...
കൊയിലാണ്ടി: നിർമ്മാണത്തിലെ അപാകത കാരണം കാലിത്തീറ്റ ഉപയോഗ്യശൂന്യമായ സംഭവത്തിൽ കേരളഫീഡ്‌സ് തിരുവങ്ങൂർ ശാഖയിൽ കോടികളുടെ നഷ്ടമെന്ന് ആരോപണം. പുറത്ത് വരുന്നത് വൻ നഷ്ടങ്ങളുടെ കണക്ക്. അഞ്ച് ജില്ലകളിൽ...
കാപ്പാട്: തുവ്വക്കോട് നടുവിലെ മലയിൽ ദേവി (50) നിര്യാതയായി. ഭർത്താവ് : ബാലൻ. മക്കൾ : ഷെറിൻരാജ്, ആര്യ. മരുമക്കൾ: ഗോപിക (തലശ്ശേരി), ധീരജ് ലാൽ (ഫയർ...
കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ ഭക്ഷണശാലയിലേക്ക് വേണ്ടി അറച്ചിക്കണ്ടി ശ്രീജേഷ് ഊൺമേശ സമർപ്പിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ മോഹനൻ പുതിയ പുരയിൽ, ക്ഷേത്ര ക്ഷേമസമിതി പ്രസിഡണ്ട്...
കൊയിലാണ്ടി: സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുള്ള പീഡനത്തിനെതിരെ, സ്ത്രീധനത്തിനെതിരെ, സധൈര്യം നൈറ്റ് വോക്ക് നടത്തി. മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് വി കെ ശോഭന അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ...
കൊയിലാണ്ടി നോർത്ത് മണ്ഡലം 89-ാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി കുടുംബ സംഗമം നടത്തി. കുടുംബ സംഗമം ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു....
കീഴരിയൂർ ബോംബ് നിർമ്മാണം; സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമെന്ന് - മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വാതന്ത്ര്യ സമരത്തിൽ മലബാറിലെ ശ്രദ്ധേയമായിരുന്ന സംഭവമായിരുന്നു കീഴരിയൂർ ബോംബ് നിർമ്മാണം. സമരത്തിലെ...
കൊയിലാണ്ടി: സ്പർശം സായാഹ്ന സദസ്സ്.. ഭിന്നശേഷി മാസാചരണത്തിൻ്റെ ഭാഗമായി കണ്ണൻകടവ് ഗവൺമെന്റ് ഫിഷറീസ് എൽ പി സ്കൂൾ, സമഗ്ര ശിക്ഷാ കേരള ബി ആർ സി പന്തലായനിയുമായി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ലിയാന അബ്ദുൽ അസിസ് (9am to...
