മാനസിക വെല്ലുവിളി നേരിടുന്നവർക്ക് കൂടുതൽ പരിഗണന നൽകേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കായി സർക്കാർ ഒരുക്കിയ സ്നേഹവിരുന്നിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു...
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം. പ്രാപ്പൊയിൽ പെരുന്തടം സ്വദേശി രാജേഷിന് മുഖത്തും ശരീരത്തിനും സാരമായി പൊള്ളലേറ്റു. രാത്രി പത്തോടെയാണ് സംഭവം. മുഖത്തും ശരീരത്തും...
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസമേഖലയെ ഏറെ പിന്തുണയ്‌ക്കുന്ന ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയ്‌ക്ക് 1032....
സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തെ എങ്ങനെ ശക്തമാക്കാം എന്നതിനുള്ള ഉത്തരമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബജറ്റ് എല്ലാ മേഖലയെയും...
കേന്ദ്രത്തിന്റെ അവഗണനയ്ക്കിടയിലും ആരോഗ്യ മേഖലയെ ചേര്‍ത്ത് പിടിക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൈദ്യ ശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്ക് 2024-25 സാമ്പത്തിക വര്‍ഷം...
ഗോഡ്സെ പ്രകീര്‍ത്തന കമന്റില്‍ എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന്റെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി പൊലീസ്. കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. തുടര്‍നടപടികളുടെ ഭാഗമായാണ് സൈബര്‍ സെല്ലിന്റെയും...
തൃശൂർ: ചാലക്കുടി വ്യാജ എൽഎസ് ഡി കേസിൽ വഴിത്തിരിവ്. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയ പ്രതിയെ...
തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികൾ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. പട്ടികജാതി വികസനത്തിന് 2976 കോടി രൂപയും പട്ടികവർഗ...
തിരുവനന്തപുരം: സംസ്ഥാനത്ത് 25 ഓളം പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാനാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് 16 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് സർക്കാർ...
തിരുവനന്തപുരം: ഹൈറേഞ്ചിന്റെ ടൂറിസം മേഖലയ്‌ക്ക് വൻ കുതിപ്പേകുന്ന പദ്ധതിക്ക് ബജറ്റിൽ പ്രഖ്യാപനം. ഇടുക്കി ഡാമിന്റെ പ്രതലം സ്‌ക്രീനായി ഉപയോഗിച്ച് വിപുലമായ ലേസർ ലൈറ്റ് ആൻഡ് സൗണ്ട് ഷോ...
