കൊയിലാണ്ടി: ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാ അബാക്കസ് ചാമ്പ്യൻഷിപ്പ് പരീക്ഷ നടത്തി. പരീക്ഷയിൽ ആയിരത്തിൽപരം വിദ്യാർത്ഥികൾ പങ്കെടുത്തു. കൊയിലാണ്ടി തിരുവങ്ങൂർ ഹയർ സെക്കന്ററി സ്ക്കൂളിൽ...
കുന്നമംഗലം: ഗാന്ധി ഘാതകനെ വാഴ്‌ത്തിയ കലിക്കറ്റ് എൻഐടി അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസിലേക്ക് മാർച്ച് നടത്തി എസ്എഫ്ഐ. അധ്യാപികയെ പുറത്താക്കുന്നതുവരെ എസ്എഫ്ഐ സമരപോരാട്ടം നടത്തുമെന്ന് മാർച്ച് ഉദ്ഘാടനം...
കൊച്ചി: തണ്ണീര്‍ക്കൊമ്പന്റെ ജഡത്തിന് മുന്നില്‍ നിന്ന് ഫോട്ടോഷൂട്ട് നടത്തിയെന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി. മാനന്തവാടിയില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ച് ബന്ദിപ്പുരിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ ചരിഞ്ഞിരുന്നു. ഈ ജഡത്തിനൊപ്പം...
പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കി. രണ്ട് പ്രതികളെയാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളായ മൊഹമ്മദ് റാഫി, സജാദ് എന്നിവരെയാണ് ഹാജരാക്കിയത്.
അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാംഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. സെമിയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയാണ് എതിരാളി. പകല്‍ ഒന്നരയ്ക്കാണ് മത്സരം. നിലവിലെ ചാമ്പ്യന്‍മാരാണ് ഇന്ത്യ....
ചെങ്ങോട്ടുകാവ്: ചേലിയ കൊളാരക്കണ്ടി ശിവദാസൻ (63) നിര്യാതനായി. മരം മുറി തൊഴിലാളിയായിരുന്നു. തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. ഭാര്യ: സുധ. മക്കൾ: ഷിബിലാൽ, ചിത്ര, ശില്പ. മരുമകൻ:...
സിപിഐഎം എതിർക്കുന്നത് വിശ്വാസിയെ അല്ല വർഗീയവാദിയെ ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് ചിറ്റൂരിൽ എൻ ജി ഒ യൂണിയൻ ഓഫീസിൽ ഉദ്‌ഘാടനം...
നവി മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. മുംബൈയിലെ ശിരവനെ എംഐഡിസിയിൽ സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിൻ്റെ 27-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ലെങ്കിലും തീ അണയ്ക്കാനുള്ള...
ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കലൂരിലെ സാമ്പത്തിക കുറ്റ വിചാരണ കോടതി ഇന്ന് പരിഗണിക്കും. മണിചെയിൻ മാർക്കറ്റിങ്ങിലൂടെ നിക്ഷേപകരിൽ നിന്ന് 1630 കോടി...
പാലക്കാട്: പാലക്കാട് മംഗലം ഡാം പുഞ്ചിയാര്‍പതിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വകാര്യ തോട്ടത്തില്‍ കണ്ട പിടിയാനയെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രായാധിക്യമാണ് മരണകാരണമായി...
