കൊയിലാണ്ടി: പന്തലായനി ചൂരൽകാവ് ഭഗവതി ക്ഷേത്രത്തിൽ ചുമർ ചിത്രം സമർപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ്റെയും, മലബാർ ദേവസ്വം ബോർഡ് അംഗം കെ. ലോഹ്യയുടെയും...
കൊയിലാണ്ടിയിൽ 'ജീവതാളം' സുകൃതം - ജീവിതം മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും 8ന് വ്യാഴാഴ്ച ആരംഭിക്കും. കൊയിലാണ്ടി നഗരസഭ, താലൂക്ക് ആശുപത്രി ആരോഗ്യ വകുപ്പ് - ദേശീയ...
പയ്യോളി: വൈദ്യൂതി ലൈനിൽ നിന്ന് തെങ്ങിന് തീ പിടിച്ചു. പേരാമ്പ്ര പയ്യോളി റോഡിന് സമീപത്തെ തോലേരിയിൽ കളത്തിൽ അബ്ദുള്ളയുടെ വീടിനോട് ചേർന്ന് നിൽക്കുന്ന തെങ്ങിനാണ് തീ പിടിച്ചത്....
കൽപ്പറ്റ: നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. കോൺഗ്രസിലെ അഡ്വ. ടി ജെ ഐസക് കൽപ്പറ്റ നഗരസഭയുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് ധാരണ...
ന്യൂഡല്‍ഹി: അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കേന്ദ്ര അവഗണനയ്‌ക്കെതിരെ കര്‍ണാടകം ഇന്ന് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന സാഹചര്യത്തിലാണ് ഡി...
ഔറംഗസേബ് പള്ളി പണിതത് മഥുരയിലെ കൃഷ്ണജന്മഭൂമിയിലെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വാദത്തിനെതിരെ സോഷ്യല്‍ മീഡിയ. നസൂല്‍ കുടിയാന്‍മാരുടെ അധീനതയില്‍ അല്ലായിരുന്ന കത്ര കുന്നില്‍ കേശവദേവ ക്ഷേത്രം...
മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുമായി കുടുംബശ്രീ. കെ ലിഫ്റ്റ് 24 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിച്ചു. ‘തിരികെ സ്‌കൂളില്‍’...
തിരുവനന്തപുരം: വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും...
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളെ കാണും. ദില്ലി കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് വാര്‍ത്താ സമ്മേളനം നടക്കുക. കേന്ദ്ര അവഗണനക്കെതിരെ കേരളം...
കീഴരിയൂര്‍ നമ്പ്രത്ത്കരയില്‍ എ പ്ലസ് അല്ലൂസ് ചിപ്‌സ് യൂണിറ്റ് ആരംഭിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എം പി ശിവാനന്ദന്‍ നിര്‍വ്വഹിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ടീച്ചര്‍...
