ജാസി ഗിഫ്റ്റിനെ വേദിയിൽ വെച്ച് അപമാനിച്ച് കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിലെ പ്രിൻസിപ്പാൾ. കോളേജ് ഡേ പരിപാടിയിൽ പാടുന്നതിനിടെ ഗായകൻ്റെ മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. ജാസി ഗിഫ്റ്റിനൊപ്പം കോറസ്...
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ശനിയാഴ്‌ച പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ വാർത്താസമ്മേളനം. തീയതികൾ തെരഞ്ഞെടുപ്പ് കമീഷൻ യോഗത്തിൽ ധാരണയായി. ഏഴു ഘട്ടങ്ങളിലാവും...
പട്ടാപ്പകൽ പോലും ഇരുട്ട് പടരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം വരുന്നു. ഏപ്രില്‍ ആദ്യവാരം നടക്കുമെന്നാണ് റിപ്പോർട്ട്. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണ് നടക്കുക. വടക്കേ അമേരിക്കയിലായിരിക്കും ഈ പ്രതിഭാസം...
തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. ഓവാലി പഞ്ചായത്ത് പെരിയ ചൂണ്ടിയിൽ സ്വദേശി പ്രശാന്ത് (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.45 ഓടെയാണ് സംഭവം....
ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ ബംബര്‍ സഹായം. മലബാര്‍ മില്‍മ വീണ്ടും അധിക പാല്‍ വില പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ ആനന്ദ്...
തൃശ്ശൂർ പാലപ്പിള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി ഭീതി പരത്തി. കാരികുളം പ്രദേശത്താണ് ജനവാസ മേഖലയ്ക്ക് 200 മീറ്ററോളം അടുത്ത് വരെ കഴിഞ്ഞ രാത്രിയിൽ കാട്ടാനകൾ എത്തിയത്....
വേനല്‍കാലത്ത് പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം വിഷമായി മാറും. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍ തുടങ്ങിയവ സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍...
പൗരത്വ നിയമഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാകും പരിഗണിക്കുക. ഡിവൈഎഫ്ഐയും മുസ്ലീം ലീഗും ഹർജികൾ സമർപ്പിച്ചിരുന്നു. കഴിഞ്ഞ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയ്‌ക്കെതിരെ പോക്സോ കേസ്. പതിനേഴുകാരിയുടെ അമ്മയുടെ പരാതിയിൽ ബംഗളൂരു സദാശിവനഗർ പൊലീസാണ് മുതിർന്ന ബിജെപി നേതാവിനെതിരെ...
വനിതാ പ്രീമിയർ ലീഗ് രണ്ടാം സീസണിലെ എലിമിനേറ്റർ മത്സരം ഇന്ന്. പോയിൻ്റ് പട്ടികയിൽ രണ്ടാമതുള്ള മുംബൈ ഇന്ത്യൻസും മൂന്നാമതുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഇന്നത്തെ മത്സരം....
