KOYILANDY DIARY.COM

The Perfect News Portal

തൃശൂർ പൂരം സുഗമമായി നടക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഈ പ്രശ്നങ്ങൾ സർക്കാറിനെതിരായി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം ചിലർ നടത്തി....

ശൈലജ ടീച്ചർക്കെതിരെ നടക്കുന്നത് സംസ്കാരശൂന്യമായ സൈബർ ആക്രമണമെന്ന് പി കെ ശ്രീമതി ടീച്ചർ പറഞ്ഞു. ഷാഫി പറമ്പിൽ അണികളെ നിലയ്ക്ക് നിർത്തണം. സ്ത്രീകളെ അധിക്ഷേപിക്കുന്നതാണോ കോൺഗ്രസ്സ് സംസ്കാരം....

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപം അല്‍പം മുമ്പാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാനക്കൂട്ടം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾക്കാണ്...

ഭരണഘടന മൂല്യങ്ങളെല്ലാം ബിജെപി തകർക്കുന്നുവെന്ന് സിപിഐഎം ദേശീയ നേതാവ് പ്രകാശ് കാരാട്ട്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് നിർണായകമാണ്. ബിജെപിയെ നിയന്ത്രിക്കുന്നത് ആർഎസ്സ് ആണ് എന്നും അദ്ദേഹം ആരോപിച്ചു....

അതിരപ്പിള്ളിയിൽ ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങി മുതലക്കുഞ്ഞുങ്ങൾ. ഇന്നലെയാണ് ആകസ്മികമായി മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ചാലക്കുടി പുഴയിൽ മുതലകളുടെ സാന്നിധ്യം ഉണ്ടെങ്കിലും കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ ലഭിക്കുന്നത് അപൂർവ്വമാണ്....

നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടി വെച്ച പ്രതികൾ പിടിയിൽ. ബിഹാർ സ്വദേശികളായ രണ്ടു പേരാണ് പൊലീസ് പിടിയിലായത്. വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെ ഗുജറാത്തിൽ...

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയൻ (90) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയൻ മകനാണ്. അറുപത് വർഷത്തോളം നീണ്ട...

നടക്കാൻ പോകുന്നത് രാജ്യത്തെ വർഗീയതയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനുള്ള തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ പ്രകടന പത്രികയിൽ നിറഞ്ഞു നിൽക്കുന്നത് വർഗീയതയാണ്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും...

കോഴിക്കോട്: ഇന്ത്യൻ ഭരണഘടന ശില്പി ഡോ. ബി.ആർ അംബേദ്കറുടെ പൂർണ്ണ പ്രതിമ കോഴിക്കോട് നഗരത്തിൽ സ്ഥാപിക്കും. പ്രതിമ സ്ഥാപിക്കാൻ മുൻകൈയ്യെടുക്കുമെന്ന് ജൻ അഭിയാൻ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ...

error: Content is protected !!