KOYILANDY DIARY.COM

The Perfect News Portal

മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ പുഷ്‍പമേള ഇന്ന് തുടങ്ങും. ദേവികുളം റോഡിൽ ഡിടിപിസിയുടെ കീഴിലുള്ള പാർക്കിലാണ് മേള. നൂറിലധികം വിദേശയിനം ചെടികൾ ഉൾപ്പെടെ 1500 ലധികം ഇനങ്ങളിലുള്ള പൂച്ചെടികളാണ്...

പിതാവിനെ കൊലപ്പെടുത്തിയ ആയുർവേദ ഡോക്ടർ മയൂർനാഥിന്റെ മരണം വിശദമായി അന്വേഷിക്കാൻ കേരളാ പൊലീസ്. കേസിൽ ശിക്ഷ അനുഭവിച്ചു പോന്നിരുന്ന മയൂർനാഥ് ജാമത്തിലിറങ്ങി മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് മയൂർനാഥിനെ...

കൊല്ലം: വനംവകുപ്പിന്റെ ചികിത്സ ഫലിച്ചു. കാട്ടിലെ ചേരിപ്പോരിൽ പരിക്കേറ്റ ആനയുടെ മുറിവുണങ്ങി. കരുത്ത്‌ വീണ്ടെടുത്ത ആന ഉൾക്കാട്ടിലേക്ക്‌ മടങ്ങി. ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ ഏത്തപ്പഴത്തിനുള്ളിലാക്കി പൈനാപ്പിളിനൊപ്പം നൽകിയാണ്‌ ആനയെ...

മാനന്തവാടി: വയനാട്‌–- കണ്ണൂർ അതിർത്തി വനമേഖലയിൽ തണ്ടർബോൾട്ട്‌ സേനയ്‌ക്കുനേരെ വെടിയുതിർത്ത്‌ മാവോയിസ്‌റ്റുകൾ. ചൊവ്വാഴ്ച രാവിലെ പത്തോടെ തേൻകുന്ന് വനത്തിലായിരുന്നു വെടിവയ്‌പ്‌. കണ്ണൂർ ജില്ലയിലെ പാൽച്ചുരത്തോട് ചേർന്ന ഭാഗമാണിത്‌....

ചേമഞ്ചേരി: കൊയിലാണ്ടി നാട്ടുകൂട്ടം പ്രചോദന മുദ്രാ പുരസ്കാരം സമർപ്പിച്ചു. നിസ്വാർത്ഥ നിശ്ശബ്ദ ജീവകാരുണ്യ പ്രവർത്തനത്തിന് കൊയിലാണ്ടി നാട്ടു കൂട്ടം ഏർപ്പെടുത്തിയ പ്രചോദന മുദ്രാ പുരസ്കാരം അഭയം പ്രസിഡണ്ട്...

കൊയിലാണ്ടി : കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ സായാഹ്നം ഇന്ന് പുറക്കാട് അകലാപുഴ organic island-ൽ നടക്കും. ഉച്ചക്ക് 2.30ന് ...

ഇന്ന് ലോക തൊഴിലാളി ദിനം.. സര്‍വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍… സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍.. അതേ… സംഘടിച്ച് ശക്തരായ തൊഴിലാളി വര്‍ഗം നടത്തിയ സമരത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഓര്‍മ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 1 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി കോതമംഗലം കുന്നത്ത് രവീന്ദ്രൻ (71) (എടോടി - വടകര) നിര്യാതനായി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ. ഭാര്യ: സുമതി കുന്നത്ത്. സഹോദരങ്ങൾ: രോഹിണി, തങ്കം, പരേതരായ ദാസൻ,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 1 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  1.  ജനറൽ പ്രാക്ടീഷണർ  ഡോ : മുസ്തഫ മുഹമ്മദ്‌  8.30 am to...

error: Content is protected !!